• Home
  • Wayanad
  • പ്രേംനസീർ കലാര പുരസ്കാരം നേടി ജേക്കബ് സി വർക്കി തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതിയുടെ പ്രേംനസീർ കലാരത്ന പുരസ്കാരം
Wayanad

പ്രേംനസീർ കലാര പുരസ്കാരം നേടി ജേക്കബ് സി വർക്കി തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതിയുടെ പ്രേംനസീർ കലാരത്ന പുരസ്കാരം

പ്രേംനസീർ കലാര പുരസ്കാരം നേടി ജേക്കബ് സി വർക്കി തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതിയുടെ പ്രേംനസീർ കലാരത്ന പുരസ്കാരം സുൽത്താൻ ബ ത്തേരി പൾസ് കേരള അക്കാദമി ഓഫ് എൻജിനീയറി ങ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി വർക്കിക്ക് ലഭി ച്ചു . ആറുവർഷക്കാലമായി സുൽത്താൻ ബത്തേരി യിൽ നാടകമേളകൾ സംഘടിപ്പിക്കുകയും നാടക പുരസ്കാരങ്ങൾ നൽകി കലാകാരന്മാരെ ആദരിക്കു കയും ചെയ്തതിലൂടെ കലാരംഗത്ത് നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം . നാടക ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂർ ചെയർമാനും പ്രശസ്ത നിരൂപക ടി പി ശാസ്തമംഗലം , സാഹിത്യ കാരി ഗിരിജ സേതുനാഥ് , ചലച്ചിത്രതാരം കനകലത എന്നിവർ മെമ്പർമാരും ആയിട്ടുള്ള ജൂറിയാണ് പുര സ്കാരം പ്രഖ്യാപിച്ചത് .

Related posts

വാഹന ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു

Aswathi Kottiyoor

*കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി.*

Aswathi Kottiyoor
WordPress Image Lightbox