• Home
  • Wayanad
  • ‘മാത്തുക്കുട്ടിയുടെ വഴികൾ’ ഓഡിയോ ലോഞ്ചിങ് നടന്നു.
Wayanad

‘മാത്തുക്കുട്ടിയുടെ വഴികൾ’ ഓഡിയോ ലോഞ്ചിങ് നടന്നു.

ബത്തേരി: ബിജു. എ. രാജ് സംവിധാനം നിർവഹിച്ച് സി. സി മാത്യു ചെരുവേലിക്കൽ കഥയും നിർമാണവും ചെയ്ത മാത്തുക്കുട്ടിയുടെ വഴികൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഓഡിറ്റോറിയത്തിൽ വച്ച് രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക – സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കേരള അക്കാദമിയിലെ വിദ്യാർത്ഥികളും അബു സലീമും ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ കേരള അക്കാദമിയുടെ മാനേജിങ് ഡയറക്ടർ ജേക്കബ് സി. വർക്കി സ്വാഗതവും നിർമ്മാതാവ് സി. സി മാത്യു നന്ദിയും അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിക്കുകയും സിനിമാതാരങ്ങളായ കൈലേഷ്, നൈറ നിഹാർ, അൽസാബിത്ത് (കേശു), അബു സലീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related posts

അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കൊന്നത്‌ 4 ഫാമുകളിലെ 460 പന്നികളെ.

Aswathi Kottiyoor

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു

Aswathi Kottiyoor
WordPress Image Lightbox