23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ പാലക്കാട് ചികിത്സയിലിരിക്കെ മരിച്ചു
Uncategorized

വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ പാലക്കാട് ചികിത്സയിലിരിക്കെ മരിച്ചു


പാലക്കാട്: വെസ്റ്റ് നൈൽ പതി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് 5 ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

വെടികൊണ്ട് ഓടിയ പാക്ക് ഭീകരന്റെ മൃതദേഹം കിട്ടി

Aswathi Kottiyoor

ആക്കുളം ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം വീണ്ടും മാറ്റി

Aswathi Kottiyoor

പരുമല ആശുപത്രിയിലെ വധശ്രമം;വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox