• Home
  • Wayanad
  • വാഹന ഗതാഗതം നിരോധിച്ചു.
Wayanad

വാഹന ഗതാഗതം നിരോധിച്ചു.

വയനാട്: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യത ഉള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസുകളും ചെറു വാഹനങ്ങളും പാൽചുരം വഴിയും ചരക്കു വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയും പോകണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

Related posts

അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ

Aswathi Kottiyoor

വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത ബോധവത്ക്കരണം തുടങ്ങി….

Aswathi Kottiyoor

സമ്പുഷ്ടീകരിച്ച അരി വിതരണം; രക്തജന്യരോഗികളേറെയുള്ള വയനാട്ടില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് ആശങ്ക.

Aswathi Kottiyoor
WordPress Image Lightbox