• Home
  • Wayanad
  • കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ നിർവഹിച്ചു.
Wayanad

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ നിർവഹിച്ചു.

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ നിർവഹിച്ചു. സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസും കമ്പിളി പുതപ്പിന്റെ വിതരണ ഉദ്ഘാടനം നിന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിലും നിർവഹിച്ചു. ചടങ്ങിൽ പ്രേംനസീർ കലാരത്നാ പുരസ്കാരം നേടിയ ജേക്കബ് സി വർക്കിയെ ആദരിച്ചു.

Related posts

R J HUNT സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപതയും റേഡിയോ മാറ്റൊലിയും. ദ്വാരക

Aswathi Kottiyoor

ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിൽ ഒഴുക്കി; കേക്ക് മുറിച്ച് ഫസ്നയും ഷൈബിനും’…

Aswathi Kottiyoor

വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox