Category : Wayanad

Wayanad

വയനാട് സംഭവം എഡിജിപി അന്വേഷിക്കും; കല്‍പ്പറ്റ ഡിവൈഎസ്‌പിക്ക് സസ്‌പെന്‍ഷന്‍.*

Aswathi Kottiyoor
വയനാട്> വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി
Wayanad

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം; സാധനങ്ങൾ അടിച്ചുതകർത്തു, സംഘർഷം

Aswathi Kottiyoor
വയനാട്: ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കൽപ്പറ്റയിൽ എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുത‌കർത്തു. പിന്നാലെ
Wayanad

🚨⭕️ *വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്പളക്കാട് മേപ്പാടി ഹോട്ടലുകളിൽ നിന്നമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ചുരം ഇറങ്ങുന്നതിനിടെ അസ്വസ്ഥത തുടങ്ങിയത്
Wayanad

*കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി.*

Aswathi Kottiyoor
മാനന്തവാടി∙ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കൊട്ടിയൂർ
Wayanad

ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു

Aswathi Kottiyoor
മാനന്തവാടി: സബ് ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് മുറിയില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Wayanad

നയനമനോഹര കാഴ്ചയൊരുക്കി ക്യാറ്റ്‌സ് ക്‌ളൗ പൂക്കള്‍.

Aswathi Kottiyoor
മാനന്തവാടി: കണ്ണിന് കുളിര്‍മയേകി മഞ്ഞ പൂക്കള്‍. മാനന്തവാടിയിലെ പ്രധാന ബൈപ്പാസ് റോഡുകളായ ചെറ്റപ്പാലം – എരുമത്തെരുവ് റോഡുകളിലെ ബോഗൈന്‍ വില്ലയിലെ ലൂയിസ് ബെനഡിക്ടിന്റെയും- പ്രവീണിന്റെയും വീടുകളിലാണ് കാറ്റ്‌സ് ക്‌ളൗ (cats Claw) എന്നറിയപ്പെടുന്ന പൂക്കള്‍
Wayanad

ക്യാൻസർ രോഗികൾക്കായി കേശദാന ക്യാമ്പ് സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തൃശ്ശൂർ അമല ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാൻസർ രോഗം ബാധിച്ച സഹോദരങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ SPERANZA 2022 കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 മാർച്ച്
Wayanad

ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്

Aswathi Kottiyoor
താമരശ്ശേരി.ഉയരത്തിൽനിന്ന്‌ താഴോട്ടുപതിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതരത്തിലുള്ള പരിക്കുകളാണ് രാജേഷിന്റെ ദേഹത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു. യുവാവിന്റെ തലയുടെ പിൻഭാഗത്ത് ക്ഷതമേൽക്കുകയും കഴുത്തിന്റെ ഭാഗത്തും നട്ടെല്ലിലും പൊട്ടലേൽക്കുകയും ചെയ്തിരുന്നു. ഭാരമുള്ള ബാഗ് ചുമലിലിട്ട്
Wayanad

യുവതിയെയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
ബത്തേരി: സുല്‍ത്താന്‍ ബത്തേരി മണിച്ചിറക്കടുത്ത് സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്‌സിയിലെ
Wayanad

അമ്മയെ കൊന്ന ശേഷം മകന്‍ ജീവനൊടുക്കി; സംഭവം വൈത്തിരിയിൽ

Aswathi Kottiyoor
വൈത്തിരി: 62 വയസ്സുള്ള അമ്മയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മാനസികരോഗിയായ മുപ്പത്തിരണ്ട് വയസ്സുകാരന്‍ ജീവനൊടുക്കി. വൈത്തിരി സുഗന്ധഗിരി 50ഏക്കരില്‍ താമസിക്കുന്ന ബൊമ്മന്റെയും ശാന്തയുടെയും മകനായ 32 വയസ്സുകാരന്‍ മഹേഷ് ബുധനാഴ്ച രാത്രിയോടെ ആയിരുന്നു കൊലപാതകം
WordPress Image Lightbox