26.3 C
Iritty, IN
May 4, 2024

Category : Peravoor

Iritty kannur Kelakam Kerala Peravoor Thiruvanandapuram Uncategorized

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ
Delhi Iritty kannur Kelakam Kerala Peravoor Thiruvanandapuram Uncategorized

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor
തിരുവനന്തപുരം∙ കേരളത്തിലെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ‘കേരള ബ്രാൻഡ്’ യാഥാർഥ്യമാകുന്നു. ഓരോ വകുപ്പിനു കീഴിലെയും കേരള ബ്രാൻഡ് ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായി സംസ്ഥാന തലത്തിൽ പത്തംഗ സമിതി രൂപീകരിച്ചു.
Peravoor

കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ

Aswathi Kottiyoor
കണ്ണൂർ : പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ട്.വടക്കേത്ത് വി.ഡി ജിന്റോയെയാണ് (39) കണ്ണൂർ ബസ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്നാണ്
Peravoor

പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടന്നു

Aswathi Kottiyoor
പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടത്തി സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സിപിഐ മണ്ഡലം സെക്രട്ടറി സി
Peravoor

ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു

Aswathi Kottiyoor
പേരാവൂർ: ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു. ചടങ്ങിൽ എം.കെ. രാജൻ സ്വാഗതം പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ്
Peravoor

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും

Aswathi Kottiyoor
പേരാവൂർ: മണിപ്പൂരിലെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ, മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭ്യമാക്കുക, കേന്ദ്രസർക്കാർ അക്രമികളെ സംരക്ഷിക്കുന്ന സമീപനം ഉപേക്ഷിക്കുക, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ മണിപ്പൂരിൽ
Peravoor

കൊട്ടിയൂർ മഹോത്സവം; തീർഥാടകരുടെ സുരക്ഷക്കായി വിപുല പദ്ധതികൾ

കേ​ള​കം: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ഇ​ക്ക​രെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ചേ​ർ​ന്നു. ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി എം
Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ക്രഷർ ക്വാറി സമരം പിൻവലിച്ചു നിലവിൽ മാർച്ച് മാസം നൽകി വന്ന ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ നിന്നും മൂന്നു രൂപ വർദ്ധിപ്പിക്കുവാനുള്ള ധാരണയിലാണ് സമരം പിൻവലിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ ഭാഗമായാണ്
Peravoor

ഗതാഗതകുരുക്ക്, കാറിൽനിന്ന് ഇറങ്ങിയോടി അമ്മയും മകളും: 4 മിനിറ്റ് വൈകി,‍‘നീറ്റ്’ എഴുതാനായില്ല.

പയ്യന്നൂർ ∙ ദേശീയപാതയിലെ കുരുക്കിൽപ്പെട്ട് 4 മിനിറ്റ് വൈകിയ വിദ്യാർഥിക്കു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്’ എഴുതാനായില്ല. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി നയന ജോർജിന് പയ്യന്നൂർ പെരുമ്പ ലത്തീഫിയ ഇംഗ്ലിഷ് സ്കൂളിലായിരുന്നു പരീക്ഷ.
Peravoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

പേരാവൂർ : ജില്ലയിൽ ഏറ്റവുമധികം പ്രസവം നടന്നിരുന്ന ആസ്പത്രികളിലൊന്നായ പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവശുശ്രൂഷാവിഭാഗത്തിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ അവതാളത്തിലായി. മാസം ശരാശരി 100-നും 120-നുമിടയിൽ പ്രസവം നടന്നിരുന്ന ഇവിടെ ഇപ്പോൾ 40 പ്രസവങ്ങൾ മാത്രമാണ്
WordPress Image Lightbox