27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ
Peravoor

കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ

കണ്ണൂർ : പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവറെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ട്.വടക്കേത്ത് വി.ഡി ജിന്റോയെയാണ് (39) കണ്ണൂർ ബസ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.

Related posts

നെറ്റ് വർക്ക് പദ്ധതി ; മൂന്നാം ഘട്ട ഡിവൈസ് വിതരണം പേരാവൂരിൽ നടന്നു .

Aswathi Kottiyoor

തപാൽ വോട്ട് ശേഖരണം ഇന്ന് രാത്രി പൂർത്തീകരിക്കണമെന്ന് അടിയന്തിര നിർദ്ദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥരും റിട്ടേണിംഗ് ഓഫീസറും തമ്മിൽ തർക്കം………

Aswathi Kottiyoor

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor
WordPress Image Lightbox