31.2 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടന്നു
Peravoor

പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടന്നു

പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടത്തി
സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു
സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ അധ്യക്ഷനായി
വി ഗീത സ്വാഗതം പറഞ്ഞു വി ഷാജി വി പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു

Related posts

*അർദ്ധരാത്രി നടത്തിയ റെയ്ഡിൽ പുഴയരികിൽ കുഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി പേരാവൂർ എക്സൈസ്*

Aswathi Kottiyoor

പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor

യുവകലാസാഹിതി പേരാവൂർ മണ്ഡലം കൺവെൻഷൻ പേരാവൂരിൽ നടന്നു.

Aswathi Kottiyoor
WordPress Image Lightbox