24.9 C
Iritty, IN
September 29, 2024

Category : Kelakam

Kelakam

എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….

Aswathi Kottiyoor
കേളകം: പേരാവൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം
Kelakam

ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………

Aswathi Kottiyoor
കേളകം:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വാടക വര്‍ധിപ്പിക്കുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍(സി.ഇ.ഒ.എ.) ഭാരവാഹികള്‍ പറഞ്ഞു.മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക മണിക്കൂറിന് 200 രൂപയും ടിപ്പറിന്
Kelakam

ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നു………

Aswathi Kottiyoor
കേളകം:സർവ്വരിക്ഷ കേരളയുടെ ആദിമുഖ്യത്തിൽ 2020-21അധ്യായനവർഷത്തിൽ നടപ്പാക്കിവരുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം മാർച്ച് 15 തിങ്കളാഴ്ച മഞ്ഞളാംപുറംയു.പിസ്കൂളിൽനടത്തുകയുണ്ടായി കേളകം ഗ്രാമപഞ്ചായത്ത്മെമ്പർ സുനിത വാത്യാട്ട്,സ്കൂൾ ഹെഡ്മാസ്റ്റർ മാത്യൂ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kelakam

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor
ചെങ്ങോം :തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങോം പുളിയങ്കാവ് ജംക്ഷനിലും ചെങ്ങോം പള്ളിക്ക് സമീപവും ശനിയാഴ്ച രാത്രി കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി പരാതി. കോൺഗ്രസ്‌ പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സ്ഥലത്ത് മറ്റ് സ്ഥാനാർത്ഥിയുടെ
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു…..

Aswathi Kottiyoor
കേളകം : വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ്
Kelakam

സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകളെപ്പോലും സിപിഎം ഭയക്കുന്നു ;കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി……..

Aswathi Kottiyoor
ചെങ്ങോം :തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങോം പുളിയങ്കാവ് ജംക്ഷനിലും ചെങ്ങോം പള്ളിക്ക് സമീപവും ശനിയാഴ്ച രാത്രി കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ച സ്ഥലം സന്ദർശിക്കവെയാണ് സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകളെപ്പോലും സിപിഎം ഭയക്കുന്നുവെന്ന്
Kelakam

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..

Aswathi Kottiyoor
കേളകം: ഐ. ടി. സി  ഫ്രണ്ട്‌സിന്റെ  ആഭിമുഖ്യത്തിലുള്ള  സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കേളകം എംജിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം  കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.
Kelakam

പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി ……..

Aswathi Kottiyoor
പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം പേരാവൂർ എക്സൈസ് ടീo കേളകം പോലീസുമായി ചേർന്ന് പാൽ ചുരത്ത്
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിയെ സസ്പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി…

Aswathi Kottiyoor
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിയെ സസ്‌പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി. കേളകം യൂണിറ്റിന്റെ കമ്മറ്റി തീരുമാനപ്രകാരം
Kelakam

ഏകദിന ശില്‍പ്പശാല നടത്തി………

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹൈസ്‌കൂളില്‍ ന്യൂസ് റീഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.കവയത്രി അമൃത കേളകം ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ്
WordPress Image Lightbox