23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….
Kelakam

എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു……….

കേളകം: പേരാവൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എല്‍ഡിഎഫ് കേളകം ലോക്കല്‍ കണ്‍വെന്‍ഷന്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരന്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ബ്ലസന്‍ ചെരുവ് പുരയിടം അധ്യക്ഷത വഹിച്ചു. ജെയ്‌സണ്‍ ജീരകശ്ശേരി, സി.ടി അനീഷ്, പി.കെ സജീവന്‍, മൈഥലി രമണന്‍, തുടങ്ങിയവര്‍ സംസാരിച്ചു

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി……….

𝓐𝓷𝓾 𝓴 𝓳

അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

𝓐𝓷𝓾 𝓴 𝓳

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox