30.4 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..
Kelakam

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..

കേളകം: ഐ. ടി. സി  ഫ്രണ്ട്‌സിന്റെ  ആഭിമുഖ്യത്തിലുള്ള  സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കേളകം എംജിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം  കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബിന്റോ സി  കറുകയില്‍ അധ്യക്ഷനായി.  വില്‍സണ്‍ കൊല്ലുവേലില്‍, ലിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.11 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്.

 

Related posts

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

𝓐𝓷𝓾 𝓴 𝓳

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

WordPress Image Lightbox