24.1 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിയെ സസ്പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി…
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിയെ സസ്പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി…

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിയെ സസ്‌പെൻഡ് ചെയ്ത കേളകം യൂണിറ്റിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കി. കേളകം യൂണിറ്റിന്റെ കമ്മറ്റി തീരുമാനപ്രകാരം എന്ന പേരിൽ കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ ആണ് നിയമ വിരുദ്ധമെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റി റദ്ധാക്കിയത്. തങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് തീരുമാനം എന്നും ഈ ആരോപണങ്ങൾ കഴമ്പില്ലാത്തതാണ് എന്നും ഭൂരിപക്ഷം യൂണിറ്റ് കമ്മറ്റി അംഗങ്ങളും ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയതോടെയാണ്‌ ജില്ലാ കമ്മറ്റി നടപടി എടുത്തത്.

Related posts

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .

𝓐𝓷𝓾 𝓴 𝓳

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox