31.2 C
Iritty, IN
May 18, 2024

Category : Kanichar

Kanichar

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനം നൽകിയതായി പരാതി;ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി…

Aswathi Kottiyoor
കണിച്ചാർ: കണിച്ചാർ ടൗണിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനം നൽകിയതായി പരാതി.ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. ഇലക്ഷൻ ഡ്യൂട്ടിയിൽ വന്നവർക്ക് രാവിലെ നൽകിയ ബിസ്ക്കറ്റുകളുടെ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവും ആയതിനെ തുടർന്ന് നൽകിയ
Kanichar

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. കാളികയം സ്വദേശി തങ്കൻ @ അബ്രഹാം കെ വി എന്നയാളെയാണ് കണിച്ചാർ ടൗൺ പരിസരത്ത്
Kanichar

കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു

Aswathi Kottiyoor
കണിച്ചാര്‍: കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു.പാലക്കാട് നിന്ന് കാളികയത്തെ സ്വകാര്യ വ്യക്തിക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്. വൈക്കോലിന് തീപിടിച്ച ഉടന്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചുവെങ്കിലും വീണ്ടും
Kanichar

ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു…………

Aswathi Kottiyoor
കണിച്ചാര്‍: ഡോ.പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വീട്ടിലൊരു ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് എം.എന്‍ ഷീല നിര്‍വഹിച്ചു. പി.കെ തങ്കച്ചന്‍ പദ്ധതി വിശദീകരണം
Kanichar

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി……….

Aswathi Kottiyoor
കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം വി.കെ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം
Kanichar

ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി………

Aswathi Kottiyoor
കണിച്ചാർ:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി. കേളകം വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. അബ്രഹാം കചിറയിൽ, കൊട്ടിയൂർ വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. മാനുവൽ
Kanichar

ആറ്റാംചേരി തോട്ടില്‍ ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശുചീകരണ ഉദ്ഘാടനം നടന്നു………

Aswathi Kottiyoor
കണിച്ചാര്‍ :തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കണം. ഈ ലക്ഷ്യത്തോടെ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹരിത കേരള മിഷന്റെ നേതൃത്തില്‍ പദ്ധതി
Kanichar

ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു…………. ….

Aswathi Kottiyoor
കണിച്ചാര്‍:ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു.  സംഘം പ്രസിഡണ്ട് ജോസഫ് കോക്കാട്ടിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റബര്‍ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ സുരേഷ്, ടോമി പയ്യംപള്ളി, ജോസഫ് എടത്താഴെ
Kanichar

ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ  കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു………

Aswathi Kottiyoor
കണിച്ചാര്‍:ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ  കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ മൊമെന്റോ  കൈമാറി.
Kanichar

മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്

Aswathi Kottiyoor
മണത്തണ(കണ്ണൂർ): ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഡിപ്പാർട്ട്‌മെന്റിലെ മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കണ്ണൂർ മണത്തണ സ്വദേശിക്ക്. കണ്ണൂർ ഐ.ടി.ഐ അധ്യാപകൻ മണത്തണയിലെ നാരായണൻ കുഞ്ഞിക്കണ്ണോത്താണ് അവാർഡിനർഹനായത്. പരിസ്ഥിതി പ്രവർത്തകൻ, നൈപുണ്യ കർമ്മ സേനാ വളണ്ടിയർ,
WordPress Image Lightbox