28.6 C
Iritty, IN
September 23, 2023
  • Home
  • Kanichar
  • കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു
Kanichar

കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു

കണിച്ചാര്‍: കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു.പാലക്കാട് നിന്ന് കാളികയത്തെ സ്വകാര്യ വ്യക്തിക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്. വൈക്കോലിന് തീപിടിച്ച ഉടന്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചുവെങ്കിലും വീണ്ടും തീ പടര്‍ന്നതിനെ തുടര്‍ന്ന് പേരാവൂരില്‍ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ടീം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. ലോറിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല

Related posts

ഹരിത കർമ്മ സേനയ്ക്ക് ഓഫീസ്

𝓐𝓷𝓾 𝓴 𝓳

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

𝓐𝓷𝓾 𝓴 𝓳

കണിച്ചാർ പഞ്ചായത്തിൽ ജനകീയ പാതയോര ശുചീകരണം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox