22.4 C
Iritty, IN
October 3, 2023
  • Home
  • Kanichar
  • ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kanichar

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

കാളികയം സ്വദേശി തങ്കൻ @ അബ്രഹാം കെ വി എന്നയാളെയാണ് കണിച്ചാർ ടൗൺ പരിസരത്ത് വച്ച് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. നിയമസഭ തിരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ കെ ഉമ്മറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫീസർ വി എൻ സതീഷ്, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

𝓐𝓷𝓾 𝓴 𝓳

നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox