കണിച്ചാർ:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി. കേളകം വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. അബ്രഹാം കചിറയിൽ, കൊട്ടിയൂർ വൈ.എം.സി.എ പ്രസിഡന്റ് ശ്രീ. മാനുവൽ പള്ളിക്കമാലിൽ എന്നിവർ നേതൃത്വം നൽകി.