24.1 C
Iritty, IN
October 5, 2023
  • Home
  • Kanichar
  • ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു…………. ….
Kanichar

ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു…………. ….

കണിച്ചാര്‍:ഓടന്തോട് റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ മുപ്പത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം മണത്തണയില്‍ നടന്നു.  സംഘം പ്രസിഡണ്ട് ജോസഫ് കോക്കാട്ടിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റബര്‍ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ സുരേഷ്, ടോമി പയ്യംപള്ളി, ജോസഫ് എടത്താഴെ തുടങ്ങിയവര്‍ സംബന്ധിച്ചു.  ചടങ്ങില്‍ റബ്ബര്‍ ടാപ്പിംഗ് പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സമ്മാനവിതരണവും നടന്നു.സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പും നടന്നു

Related posts

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

𝓐𝓷𝓾 𝓴 𝓳

ആം​ബു​ല​ൻ​സ് ചല​ഞ്ചു​മാ​യി ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്തു

WordPress Image Lightbox