22.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Wayanad

വ​യ​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ൽ

Aswathi Kottiyoor
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ല്‍ തി​ങ്കാ​ളാ​ഴ്ച ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വ​നം ചെ​യ്ത് യു​ഡി​എ​ഫ്. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്
Kerala

പാസ്പോർട്ട് ലഭിക്കണമെങ്കിൽ പൊലീസ് വേരിഫിക്കേഷൻ മാത്രം കടന്നു കൂടിയാൽ പോരാ ഇനി മുതൽസോഷ്യൽ മീഡിയ വെരിഫിക്കേഷൻ കൂടി വേണം………….

Aswathi Kottiyoor
ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ ഇനി അല്പം നിയന്ത്രണമാകുന്നത് നല്ലതാണ്. കാരണം, ഇനി മുതൽ പാസ്പോർട്ട് ലഭിക്കണമെങ്കിൽ പൊലീസ് വേരിഫിക്കേഷൻ മാത്രം കടന്നു കൂടിയാൽ പോരാ. സോഷ്യൽ മീഡിയ വെരിഫിക്കേഷൻ കൂടി വേണം. അതായത് സോഷ്യൽ
Kerala

ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………

Aswathi Kottiyoor
തിരുവനന്തപുരം: ജനിതകശാസ്ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞ തലശേരി സ്വദേശി ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്മയായ സമത (തൃശൂര്‍)
kannur

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി……..

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികിൽ കാണപ്പെട്ടത്. കണ്ണൂർ മലപ്പട്ടം ഭാഗത്തുനിന്നാണ് കിട്ടിയത്. സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി ഒപ്പിട്ട്
Iritty

കരിക്കോട്ടക്കരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ്റെ ഭാര്യ അറസ്റ്റിൽ…….

Aswathi Kottiyoor
ഇരിട്ടി: കരിക്കോട്ടക്കരി പതിനെട്ടേക്കറിൽ കായംമാക്കൽ മറിയക്കുട്ടിയെ(82) വീട്ടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ മകൻ മാത്യുവിന്റെ ഭാര്യ എൽസിയെ (54) പോലീസ് അറസ്റ്റ് ചെയ്തു.
kannur

ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………

Aswathi Kottiyoor
കണ്ണൂർ: ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു. കേരള റഗ്ബി അസോസിയേഷൻ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഗെറ്റ് ഇൻ ടു റഗ്ബി’ പദ്ധതിയുടെ ഭാഗമാണിത്. സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ
Kerala

നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി……….

Aswathi Kottiyoor
നിരോധിത ഫളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ കര്‍ശനമാക്കി. പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിതകേരള -ശുചിത്വ മിഷനുകള്‍ സംയുക്തമായി നടത്തിയ സൈന്‍ ബോര്‍ഡ് പ്രിന്റിംഗ് ഏജന്‍സി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ബോര്‍ഡ്
kannur

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ സ്‌​കൂ​ളി​ല്‍ സാ​ന്ത്വ​ന സ്പ​ര്‍​ശം 2021 എ​ന്ന പേ​രി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു കു​റി​പ്പ് പ്ര​ച​രി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഈ ​കു​റി​പ്പു​മാ​യി സ​ര്‍​ക്കാ​രി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും
kannur

ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് 15ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 15ന് ​ന​ട​ക്കും. പ​രാ​തി​ക​ള്‍ അ​ഞ്ച് വ​രെ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന ഇ ​ആ​പ്ലി​ക്കേ​ഷ​നി​ലുംkann
Kerala

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

Aswathi Kottiyoor
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെകെ ശൈലജ
WordPress Image Lightbox