30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………
Kerala

ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………

തിരുവനന്തപുരം: ജനിതകശാസ്ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞ തലശേരി സ്വദേശി ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്മയായ സമത (തൃശൂര്‍) ഏര്‍പ്പെടുത്തിയ ജ്വാല 2020 പുരസ്‌ക്കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു. മെമന്റോ, പ്രശസ്തി പത്രം, ക്യാഷ് അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരം. സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. രമ എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്. സമ്മാന തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ മന്ത്രി സംഭാവന നല്‍കി.

 

Related posts

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.

𝓐𝓷𝓾 𝓴 𝓳

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

𝓐𝓷𝓾 𝓴 𝓳

കരുതലോണം ആഘോഷിച്ച് കെസിവൈഎം പേരാവൂർ മേഖല…

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox