23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് 15ന്
kannur

ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് 15ന്

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 15ന് ​ന​ട​ക്കും. പ​രാ​തി​ക​ള്‍ അ​ഞ്ച് വ​രെ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന ഇ ​ആ​പ്ലി​ക്കേ​ഷ​നി​ലുംkann urtalukppa @gmail. com എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലും സ്വീ​ക​രി​ക്കും. പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ പേ​രും വി​ലാ​സ​വും വി​ല്ലേ​ജി​ന്‍റെ പേ​രും ഫോ​ണ്‍ ന​മ്പ​റും പ​രാ​തി സം​ബ​ന്ധി​ച്ച വി​വ​ര​വും അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, എ ​പി എ​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ബി ​പി എ​ല്‍ ആ​ക്ക​ല്‍, കോ​ട​തി മു​മ്പാ​കെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍, ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലേ​ത​ല്ലാ​ത്ത പ​രാ​തി​ക​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല.

Related posts

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

സില്‍വര്‍ലൈൻ മുന്നോട്ട്; കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox