23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍
kannur

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

ക​ണ്ണൂ​ർ: ഇ​ന്ന് ക​ണ്ണൂ​ര്‍ സ്പോ​ര്‍​ട്സ് ഡി​വി​ഷ​ന്‍ സ്‌​കൂ​ളി​ല്‍ സാ​ന്ത്വ​ന സ്പ​ര്‍​ശം 2021 എ​ന്ന പേ​രി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു കു​റി​പ്പ് പ്ര​ച​രി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഈ ​കു​റി​പ്പു​മാ​യി സ​ര്‍​ക്കാ​രി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: മുന്നൊരുക്കം പൂർത്തിയായി ; പരീക്ഷ 8 മുതൽ………..

ജില്ലയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ മുഖ്യമന്ത്രിയെത്തുന്നു

കോവിഷീല്‍ഡ് രണ്ടാംഡോസ് 16 ആഴ്ചവരെ ദീര്‍ഘിപ്പിക്കാം; ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം; ശുപാര്‍ശ……..

WordPress Image Lightbox