23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി……..
kannur

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി……..

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികിൽ കാണപ്പെട്ടത്. കണ്ണൂർ മലപ്പട്ടം ഭാഗത്തുനിന്നാണ് കിട്ടിയത്.

സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ പരീക്ഷയുടെ ഫലം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു.

 

Related posts

പാപ്പിനിശേരി, താവം മേൽപ്പാലങ്ങൾ വ്യാഴാഴ്‌ച തുറക്കും

𝓐𝓷𝓾 𝓴 𝓳

പെൻഷൻ അംഗത്വം പുനസ്ഥാപിക്കൽ: ജൂൺ 30 വരെ കുടിശിക അടക്കാം

സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം

WordPress Image Lightbox