23.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Iritty

ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു.

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പിയായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി
Kottiyoor

ബോയ്സ് ടൗണിൽ മെഡിൽക്കൽ കോളേജ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചേംബർ ഓഫ് കൊട്ടിയൂർ……..

Aswathi Kottiyoor
കൊട്ടിയൂർ:വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ സർക്കാർ അനുയോജ്യമെന്ന് കണ്ടെത്തിയ ബോയ്സ് ടൗണിൽ മെഡിക്കൽ കോളേജ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചേംബർ ഓഫ് കൊട്ടിയൂർ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും നിവേദനം
kannur

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………

Aswathi Kottiyoor
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1858 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 1279 ഓക്‌സിലറി ബൂത്തുകൾ ഈ തെരഞ്ഞെടുപ്പിൽ അധികമായി ഉണ്ടാകും. കൊവിഡ് സാഹചര്യത്തിൽ ആയിരത്തിലധികം
kannur

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തി കൊളുത്തി മരിച്ചു…….

Aswathi Kottiyoor
കണ്ണൂർ:കണ്ണൂരിൽ ട്രാൻസ്ജെൻഡർ  തി കൊളുത്തി മരിച്ചു. തോട്ടട സമാജവാദി കോളനി സ്വദേശി സ്നേഹ യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം തീ കൊളുത്തി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു
Kochi

ഇന്ധനവില ഇന്നും കൂടി; 10 ദിവസത്തിനുള്ളിൽ വിലകൂടിയത് നാലാംതവണ………..

Aswathi Kottiyoor
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.
kannur

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ടം ക്ര​മീ​ക​രി​ക്കു​ക, ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന് മു​ന്നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എം. സു​ഗു​ണ​ൻ
kannur

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

Aswathi Kottiyoor
പ​യ്യാ​വൂ​ർ: കു​ട​ക് -മ​ല​യാ​ളി കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​സി​ദ്ധ​മാ​യ പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ക്കു​റി ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ത്സ​വം. ആ​ചാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് നാ​ളെ രാ​വി​ലെ ആ​റി​ന് കു​ട​ക​രു​ടെ
Koothuparamba

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor
ത​ല​ശേ​രി: ല​ഹ​രി​മാ​ഫി​യാ ത​ല​വ​നെ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ചെ​യ്ത​തി​നു​പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ ത​ല​ശേ​രി ടൗ​ൺ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​കീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ​യോ​ഗി​ച്ച നി​ര​വ​ധി സി​റി​ഞ്ചു​ക​ളും ല​ഹ​രി​ഗു​ളി​ക​ക​ളു​ടെ സ്ട്രി​പ്പു​ക​ളും
kannur

ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: പി​എ​സ്‌​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി വേ​ണ്ട​പ്പെ​ട്ട​വ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ തി​രു​കി​ക്ക​യ​റ്റു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ണൂ​രി​ലും ശ​ക്ത​മാ​യി. ഇ​ന്ന​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കും പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ
Iritty

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം………

Aswathi Kottiyoor
പ​യ്യാ​വൂ​ർ: കു​ട​ക് -മ​ല​യാ​ളി കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​സി​ദ്ധ​മാ​യ പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ക്കു​റി ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ത്സ​വം. ആ​ചാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് നാ​ളെ രാ​വി​ലെ ആ​റി​ന് കു​ട​ക​രു​ടെ
WordPress Image Lightbox