23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു.
Iritty

ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു.

ഇരിട്ടി: ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പിയായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി ഡിവൈഎസ്പിയായി നിയമിച്ചത്. വയനാട് കൽപ്പറ്റ സ്വദേശിയായ പ്രിൻസ് അബ്രഹാം ഇരിട്ടി പൊലിസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായും, സർക്കിൾ ഇൻസ്പെക്ടർ ആയും സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഇരിട്ടി ഡി വൈ എസ് പിയായ സജേഷ് വാഴാളപ്പിലിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചതിനെ തുടർന്നാണ് പ്രിൻസ് അബ്രഹാം ഇരിട്ടി സബ് ഡിവിഷണൽ ഡി വൈ എസ് പിയായി ചുമതലയേറ്റത്.

Related posts

സിവിൽ ഡിഫൻസ് ഇരിട്ടി,പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാനതല പരിശീലനം സമാപിച്ചു.

Aswathi Kottiyoor

വായ്പാ കുടിശ്ശിക നിർമാർജനം, നിക്ഷേപ സമാഹരണം എന്നിവയിലെ മികവ്‌: സഹകരണ ബാങ്കുകൾക്ക്‌ അനുമോദനം 22 ന്‌

Aswathi Kottiyoor

നിയമതർക്കം മൂലം പ്രതിസന്ധിയിലായ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ വിവിധ സംഘടനാ കൂട്ടയ്മയിൽ ശുചികരിച്ചു

Aswathi Kottiyoor
WordPress Image Lightbox