23.7 C
Iritty, IN
October 4, 2023
  • Home
  • Kottiyoor
  • ബോയ്സ് ടൗണിൽ മെഡിൽക്കൽ കോളേജ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചേംബർ ഓഫ് കൊട്ടിയൂർ……..
Kottiyoor

ബോയ്സ് ടൗണിൽ മെഡിൽക്കൽ കോളേജ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചേംബർ ഓഫ് കൊട്ടിയൂർ……..

കൊട്ടിയൂർ:വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ സർക്കാർ അനുയോജ്യമെന്ന് കണ്ടെത്തിയ ബോയ്സ് ടൗണിൽ മെഡിക്കൽ കോളേജ് ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ചേംബർ ഓഫ് കൊട്ടിയൂർ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും നിവേദനം നൽകി. ചേംബർ ഓഫ് കൊട്ടിയൂരിന്റെ ഓഫിസിൽ പ്രസിഡന്റ് സി.കെ വിനോദിന്റെ അദ്ധ്യക്ഷതയിൽ , സെക്രട്ടറി ഷിറ്റോ എ എം , കെ പി സരസൻ, സി മ്പി പാറയിൽ, ശ്രീശൻ എന്നിവർ ബോയ്സ് ടൗണിൽ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ വയനാട് കണ്ണൂർ ജില്ലകൾക്ക് ഒരു പോലെ ഉപകാരപ്പെടുമെന്ന് ചൂണ്ടികാണിച്ചു.

Related posts

കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

𝓐𝓷𝓾 𝓴 𝓳

വിവാഹ ആവശ്യമായി കൊണ്ടുവന്ന പോത്ത് കൊട്ടിയൂർ മന്ദംചേരിയിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

𝓐𝓷𝓾 𝓴 𝓳

വനം കൊള്ള; കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

WordPress Image Lightbox