28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • കണ്ണൂരിൽ ട്രാൻസ്ജെൻഡർ തി കൊളുത്തി മരിച്ചു…….
kannur

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തി കൊളുത്തി മരിച്ചു…….

കണ്ണൂർ:കണ്ണൂരിൽ ട്രാൻസ്ജെൻഡർ  തി കൊളുത്തി മരിച്ചു. തോട്ടട സമാജവാദി കോളനി സ്വദേശി സ്നേഹ യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം തീ കൊളുത്തി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപ്പ് സ്നേഹ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Related posts

കേരള വിഷൻ ലാൻറ് ഫോൺ സർവീസ് ആരംഭിക്കുന്നു…………..

Aswathi Kottiyoor

നിർമാണ പ്ര​വൃ​ത്തി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു

Aswathi Kottiyoor

ഇ-​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്‌​റ്റേ​ഷ​നു​ക​ൾ മ​ട്ട​ന്നൂ​രി​ലും

Aswathi Kottiyoor
WordPress Image Lightbox