24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

kannur

ഇന്ന് ചലച്ചിത്ര സംവിധായകൻ മോഹൻ രൂപിന്റെ ചരമവാർഷികദിനം……..

Aswathi Kottiyoor
നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 1983 ൽ മമ്മൂട്ടി/മോഹൻലാൽ/ ശ്രീനിവാസൻ തുടങ്ങിയവരെ ആദ്യമായി ഒന്നിപ്പിച്ചുകൊണ്ട് വേട്ട എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ഇദ്ദേഹത്തിന് 21
Kelakam

കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം ര​ഹി​ത പാ​ത​ക്കാ​യി ആ​വ​ശ്യം ശ​ക്​​ത​മാ​കു​​േ​മ്പാ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം ര​ഹി​ത പാ​ത​ക്കാ​യി ആ​വ​ശ്യം ശ​ക്​​ത​മാ​കു​​േ​മ്പാ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​പ​ക​ട പാ​ത​യാ​യ പാ​ൽ​ചു​രം -ബോ​യ്സ് ടൗ​ൺ റോ​ഡി​നെ​ക്കാ​ൾ പ​ഴ​ക്ക​മു​ണ്ട് പാ​ൽ​ചു​ര​ത്തി​ന് ബ​ദ​ൽ പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​ന്. നി​ല​വി​ലെ
kannur

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഒ​രാ​ഴ്​​ച​ക്കി​ടെ ജി​ല്ല​യി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​നാ​ണ്​ നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ​ത്. തി​ര​ക്കൊ​ഴി​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ഡ്രൈ​വി​ങ്ങി​നി​ടെ ഉ​റ​ങ്ങി​പ്പോ​കു​ന്ന​തു​മാ​ണ്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണം. പ്ര​ഭാ​ത​സ​വാ​രി​ക്കാ​ർ അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക്​
kannur

കണ്ണൂർ സർവകലാശാലക്ക്​ അന്താരാഷ്​ട്ര അംഗീകാരം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലി​ന്​ അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം. മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ ഇ​ക്കോ​ള​ജി​ക്ക​ൽ പാ​ര​ൈ​സ​റ്റോ​ള​ജി ആ​ൻ​ഡ്​ ട്രോ​പ്പി​ക്ക​ൽ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ല​ബോ​റ​ട്ട​റി​യി​ലെ ഗ​വേ​ഷ​ക​ർ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ത്തി​യ പ​രാ​ദ​ശാ​സ്ത്ര ഗ​വേ​ഷ​ണ​മാ​ണ്​ ച​രി​ത്ര​മാ​യ​ത്. പ​ശ്ചി​മ​ഘ​ട്ട
Iritty

റബര്‍ മരങ്ങളുടെ ടാപ്പിംഗ് പട്ട വെട്ടി നശിപ്പിച്ചു

Aswathi Kottiyoor
വാണിയപ്പാറതട്ടില്‍ ചോപ്പുങ്കല്‍ ജോര്‍ജിന്റെ 50 ഓളം റബര്‍ മരങ്ങളുടെ ടാപ്പിംഗ് പട്ട വെട്ടി നശിപ്പിച്ചു. സമീപത്തെ 50 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും സാമുഹിക വിരുദ്ധർ വെട്ടി മുറിച്ചു നശിപ്പിച്ചിട്ടുണ്ട്.
Kelakam

മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

Aswathi Kottiyoor
കേളകം : മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു . വൈകുന്നേരം 4.30 – ന് നടതുറന്ന ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത് . ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത് .
Kerala

വാ​ഹ​ന പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച; ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor
ചൊ​വ്വാ​ഴ്ച ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പ​ങ്കെ​ടു​ക്കും. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​നു​ക​ളും സ്വ​കാ​ര്യ
Kerala

ചൊ​വ്വാ​ഴ്ച​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി

Aswathi Kottiyoor
ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി. മാ​ർ​ച്ച് എ​ട്ടാം തീ​യ​തി​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും ചൊ​വ്വാ​ഴ്ച​ത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​യു​ക്ത പ​ണി​മു​ട​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം.
Peravoor

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ: പെട്രോൾ പമ്പിൽ കള്ള നോട്ട് നല്കിയ കേസിലാണ് ജെ.സി.ബി ഡ്രൈവറായ പേരാവൂർ ഞണ്ടാടിയിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനും തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയുമായ തിരുപ്പതിയെ (44) പേരാവൂർ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചയാണ് പേരാവൂർ
Kerala

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്……….

Aswathi Kottiyoor
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ്
WordPress Image Lightbox