23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • റബര്‍ മരങ്ങളുടെ ടാപ്പിംഗ് പട്ട വെട്ടി നശിപ്പിച്ചു
Iritty

റബര്‍ മരങ്ങളുടെ ടാപ്പിംഗ് പട്ട വെട്ടി നശിപ്പിച്ചു

വാണിയപ്പാറതട്ടില്‍ ചോപ്പുങ്കല്‍ ജോര്‍ജിന്റെ 50 ഓളം റബര്‍ മരങ്ങളുടെ ടാപ്പിംഗ് പട്ട വെട്ടി നശിപ്പിച്ചു. സമീപത്തെ 50 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും സാമുഹിക വിരുദ്ധർ വെട്ടി മുറിച്ചു നശിപ്പിച്ചിട്ടുണ്ട്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഡ്വ.സണ്ണി ജോസഫ് എം എല്‍ എ , പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളി കുന്നേല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

വിജയദശമി : കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ഗ്രന്ഥ പൂജയും വാഹനപൂജയും നടന്നു.

𝓐𝓷𝓾 𝓴 𝓳

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു ശ്രീമദ് ഭാഗവത സപ്താഹത്തിന് ഇന്ന് തുടക്കം

𝓐𝓷𝓾 𝓴 𝓳

മുണ്ടയാംപറമ്പ് ധനുത്തിറ മഹോത്സവം സമാപിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox