22.8 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

kannur

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ര്‍​ണാ​ട​ക യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ ലീ​മ​യ്ക്ക് അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ട് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യാ​ന്‍ അ​വ​സ​രം. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് സി​സ്റ്റ​ർ ലീ​മ​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി ത​ളി​പ്പ​റ​ന്പ്,
Iritty

കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ അറസ്റ്റിൽ.

Aswathi Kottiyoor
ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കൂ​ടെ താ​മ​സി​ച്ച മ​ക​ൻ മാ​ത്യു​വി​ന്‍റെ ഭാ​ര്യ എ​ൽ​സി(54)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച​യാ​ണ് പ​തി​നെ​ട്ടേ​ക്ക​റി​ലെ കാ​യം​മാ​ക്ക​ൽ മ​റി​യ​ക്കു​ട്ടി​യെ (82) വീ​ട്ടി​ൽ ചോ​ര​വാ​ർ​ന്ന്
kannur

പ​ച്ച​ത്തേ​ങ്ങ​വി​ല റെ​ക്കോ​ര്‍​ഡി​ലേ​ക്ക് ; വി​ല്‍​ക്കാ​ന്‍ തേ​ങ്ങ​യി​ല്ലാ​തെ കേ​ര​ക​ര്‍​ഷ​ക​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​രം തി​ങ്ങും കേ​ര​ള നാ​ട്ടി​ല്‍ പ​ച്ച​ത്തേ​ങ്ങ​വി​ല റെ​ക്കോ​ര്‍​ഡി​ലേ​ക്ക്. പ​ച്ച​ത്തേ​ങ്ങ കി​ലോ​യ്ക്ക് 42 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍. എ​ന്നാ​ല്‍ ഇ​പ്പോ​ൾ മൂ​ന്നു രൂ​പ വ​ര്‍​ധി​ച്ച് 45 രൂ​പ​യാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​പ്ര​യ്ക്കു കി​ലോ​യ്ക്ക് 126 രൂ​പ​യാ​യി​രു​ന്നു
Kelakam

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor
കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ചൂ​ണ്ട​യി​ട്ട​തി​ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ൻ പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കെ​ണി വ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത​ത്.
kannur

ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
കണ്ണൂർ ജില്ല പഞ്ചായത്ത് 2020 – 21 വർഷം 30 ലക്ഷം രൂപ ചിലവിൽ നവീകരിക്കുന്ന ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
aralam

നാട്ടരങ്ങ് ക്യാമ്പ് നടത്തി…………

Aswathi Kottiyoor
ആറളം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടം നാട്ടരങ്ങ് ക്യാംപ് ആറളം ഫാം ബ്ലോക്ക് 13 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Iritty

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം നടത്തി…………

Aswathi Kottiyoor
ഇരിട്ടി: സമഗ്രശിക്ഷ കേരള ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കോവിഡ്കാലത്ത് കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണത്തിന് അവസരമില്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആവശ്യമായ ശാസ്ത്ര പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ശാസ്ത്ര പരീക്ഷണ കൗതുകം
Iritty

രണ്ട് ദിവസത്തിനിടയിൽ തേനീച്ചകളുടെ കുത്തേറ്റത് 12 പേർക്ക് – കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികൾ ഭീതിയിൽ…………

Aswathi Kottiyoor
ഇരിട്ടി: കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ ഗ്രാമവാസികൾ. പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികളാണ് കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ കഴിയുന്നത് . രണ്ട് ദിവസത്തിനിടയിൽ പ്രദേശത്തെ 12 ഓളം പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത് .
Kelakam

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor
കേളകം : കേളകം പഞ്ചായത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള ‘സുവർണ്ണ കേളകം സുന്ദര കേളകം’ പദ്ധതിയുടെ ഭാഗമായി ജലസുരക്ഷക്കായി തടയണ നിർമ്മാണങ്ങളുടെ പ്രവർത്തിക്ക് തുടക്കമായി. കേളകം വില്ലേജ് ഓഫീസിനോട്‌ ചേർന്നുള്ള വാട്ടർ അതോറിറ്റി കുടിവെള്ള
Kochi

പെട്രോൾ, ഡീസൽ വില ഇന്നും കൂടി…………

Aswathi Kottiyoor
കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും കു​തി​പ്പ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35
WordPress Image Lightbox