23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം
Kelakam

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ചൂ​ണ്ട​യി​ട്ട​തി​ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ൻ പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കെ​ണി വ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത​ത്. പ്രി​ൻ​സി​നു​വേ​ണ്ടി കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് ഫോ​റ​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

𝓐𝓷𝓾 𝓴 𝓳

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

𝓐𝓷𝓾 𝓴 𝓳

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ശില്പശാല നടത്തി.

WordPress Image Lightbox