30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

വികസനത്തിന്റെ പേരിൽ പെരും കൊള്ള – ഇരിട്ടിയിൽ നോക്കി നിൽക്കേ കുന്നുകളും പച്ചപ്പുകളും ഇല്ലാതാവുന്നു…………

Aswathi Kottiyoor
ഇരിട്ടി: വികസനത്തിന്റെ പേരിൽ മണ്ണ് മാഫിയകൾ വിലസുന്ന പ്രദേശമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഇരിട്ടി. ഓരോ ദിവസം ചെല്ലുന്തോറും കുന്നുകൾ ഇടിച്ചു നിരത്തി ഭൂ പ്രകൃതിയെ ആകെ തകിടം മറിക്കുകയാണ് ഈ പെരും കൊള്ളക്കാർ. വൻ
Kerala

ഇരുട്ടടിയായി ഇന്ധനവില വർധന; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില, എട്ട് മാസത്തിനിടെ കൂടിയത് 16 രൂപ………….

Aswathi Kottiyoor
സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്ക്ഡൗണിന് ശേഷമുള്ള
Kerala

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ബാ​ധി​ക്ക​രു​ത്: രാ​ഹു​ൽ

Aswathi Kottiyoor
 ക​ര്‍​ഷ​ക​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ജീ​വി​ത​ത്തെ ത​ട​സ​പ്പെ​ടു​ത്താ​തെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​നം ഭാ​വി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ
Kerala

കോ​വി​ഡ് വ്യാ​പ​നം: സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.​സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ഓ​രോ സ്കൂ​ളു​ക​ളു​ടേ​യും സ്ഥി​തി​വി​ല​യി​രു​ത്ത​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ര്‍​ധി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പെ​ട്രോ​ളി​ന് 87.57 രൂ​പ​യും ഡീ​സ​ലി​ന്
Kerala

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720 രൂ​പ​യു​മാ​യി. ശ​നി​യാ​ഴ്ച​യും സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
kannur

അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും റേ​ഷ​ൻ കാ​ർ​ഡു​ക​ൾ “ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി

Aswathi Kottiyoor
ശ്രീ​ക​ണ്ഠ​പു​രം: വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​ക​ളു​ടെ പ്ര​ള​യം. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ന്പ​തോ​ളം പ​രാ​തി​ക​ളാ​ണ് ഇ​തു​വ​രെ
kannur

മാ​സ്‌​ക് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ല്‍ മെ​ഷീ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാ​സ്‌​കു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക് മെ​ഷീ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം എ​ഡി​എം ഇ.​പി. മേ​ഴ്‌​സി നി​ര്‍​വ​ഹി​ച്ചു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​എ​സ്ടി മൊ​ബൈ​ല്‍ സൊ​ലൂ​ഷ​ന്‍​സാ​ണ് ബി​ന്‍ 19 മെ​ഷീ​ന്‍
Kottiyoor

പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ചു​ര​ത്തി​ൽ പാ​റ​ക്ക​ഷണ​ങ്ങ​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൂ​റ്റ​ൻ പാ​റ​യി​ൽ നി​ന്ന് പാ​റ​ക്ക​ഷണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണ​ത്. ആ​ശ്ര​മം ജം​ഗ്ഷ​ന് മു​ക​ളി​ൽ ചെ​കു​ത്താ​ൻതോ​ടി​ന് സ​മീ​പം ഇ​ടു​ങ്ങി​യ ചു​രം പാ​ത​യി​ൽ
Koothuparamba

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor
ത​ല​ശേ​രി: മ​ല​ബാ​റി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും സു​ല​ഭ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് റോ​ഡ​ര‌ി​കി​ൽ മ​രി​ച്ചു​വീ​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ നേ​ര​ത്തെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ആ​ളെ
WordPress Image Lightbox