34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു
Kottiyoor

പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ചു​ര​ത്തി​ൽ പാ​റ​ക്ക​ഷണ​ങ്ങ​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൂ​റ്റ​ൻ പാ​റ​യി​ൽ നി​ന്ന് പാ​റ​ക്ക​ഷണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണ​ത്.
ആ​ശ്ര​മം ജം​ഗ്ഷ​ന് മു​ക​ളി​ൽ ചെ​കു​ത്താ​ൻതോ​ടി​ന് സ​മീ​പം ഇ​ടു​ങ്ങി​യ ചു​രം പാ​ത​യി​ൽ പാ​റ ഇ​ടി​യു​ന്ന​ത് യാ​ത്ര ദു​രി​ത​ത്തി​നൊ​പ്പം വ​ൻ ഭീ​ഷ​ണി​യു​മാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള ചു​രം പാ​ത വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യു​ക​യോ ബ​ദ​ൽ മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ.

Related posts

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തി ആരംഭിച്ചു

Aswathi Kottiyoor

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox