24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു, മലയാളി യുവാവിന് ദാരുണാന്ത്യം
Uncategorized

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു, മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗ്ളൂരു : ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അർദ്ധ രാത്രി 12.45 ഓടെയാണ് സ്വകാര്യബസ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

Related posts

നിയമസഭ കാണാനെത്തി കാസർകോട്ടെ അമ്മമാർ, തിരികെ പോകുന്നത് വിമാനത്തിൽ; സന്തോഷം പങ്കിട്ട് സ്പീക്കർ

Aswathi Kottiyoor

സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണോദ്ഘാടനം

Aswathi Kottiyoor

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

Aswathi Kottiyoor
WordPress Image Lightbox