24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • മാ​സ്‌​ക് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ല്‍ മെ​ഷീ​ന്‍
kannur

മാ​സ്‌​ക് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ല്‍ മെ​ഷീ​ന്‍

ക​ണ്ണൂ​ർ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാ​സ്‌​കു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക് മെ​ഷീ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം എ​ഡി​എം ഇ.​പി. മേ​ഴ്‌​സി നി​ര്‍​വ​ഹി​ച്ചു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​എ​സ്ടി മൊ​ബൈ​ല്‍ സൊ​ലൂ​ഷ​ന്‍​സാ​ണ് ബി​ന്‍ 19 മെ​ഷീ​ന്‍ നി​ര്‍​മി​ച്ച​ത്. പൂ​ര്‍​ണ​മാ​യും മ​നു​ഷ്യ​സ്പ​ര്‍​ശം ഏ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മാ​സ്‌​ക് മെ​ഷീ​നി​ല്‍ നി​ക്ഷേ​പി​ച്ച​ശേ​ഷം യ​ന്ത്ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​തെ ത​ന്നെ കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ക്കാം.

Related posts

വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട

𝓐𝓷𝓾 𝓴 𝓳

കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരാം; ആശംസകളുമായി മുഖ്യമന്ത്രി………..

WordPress Image Lightbox