28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന
Kerala

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച​യും സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ന് 240 രൂ​പ​യാ​ണ് അ​ന്ന് വ​ർ​ധി​ച്ച​ത്.

ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1,800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ശ​നി​യാ​ഴ്ച​യും ഇ​ന്നു​മാ​യി പ​വ​ന് 720 രൂ​പ വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

Related posts

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

Aswathi Kottiyoor

നിര്‍മ്മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 24നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം ആറളം ആനമതില്‍: നിര്‍മ്മാണ നിരീക്ഷണത്തിന് പ്രത്യേക സമിതി

Aswathi Kottiyoor

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 10 കോടിയാക്കും ; 75 ഇന്ധന ചില്ലറ വിൽപ്പനശാല തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox