23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Mattanur

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Kerala

ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ

Aswathi Kottiyoor
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ്
kannur

വിദ്യാഭ്യാസ വായ്പാ നിഷേധം: ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടും

Aswathi Kottiyoor
വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് നടപടി. ചുങ്കക്കുന്ന്
kannur

സംസ്ഥാനക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക്

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന ക്ഷേ​​​ത്ര​​​ക​​​ല അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്ഷേ​​​ത്ര ക​​​ലാ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് മേ​​​തി​​​ല്‍ ദേ​​​വി​​​ക അ​​​ര്‍​ഹ​​​യാ​​​യി. മോ​​​ഹി​​​നി​​​യാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 25,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ക്ഷേ​​​ത്ര​​​ക​​​ലാ
kannur

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന​വി​ല​യി​ൽ ചു​മ​ത്തു​ന്ന അ​മി​ത നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Iritty

കൃ​ഷി​ക്ക് ഊ​ന്ന​ലു​മാ​യി പാ​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

Aswathi Kottiyoor
ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​വു​മാ​യി എ​ന്‍റെ പാ​യം ഹ​രി​ത ഭ​വ​നം പ​ദ്ധ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബ​ജ​റ്റ് ഇ​ന്ന​ലെ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. 56,07,845 ല​ക്ഷം രൂ​പ മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ്
aralam

ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി.

Aswathi Kottiyoor
മണത്തണ(കണ്ണൂർ): ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നയാളെയാണ് പിടികൂടിയത്. കൂട്ടാളിയായ മഠപ്പുരച്ചാൽ സ്വദേശി
kannur

കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ പൊതുജനത്തിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പമ്പ്………

Aswathi Kottiyoor
കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ പൊതുജനത്തിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പമ്പ് വരുന്നു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണിത്. 2 മാസത്തിനുള്ളിൽ പൊതുജനത്തിനുള്ള പമ്പ് ആരംഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന
Kerala

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി………..

Aswathi Kottiyoor
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി ക്ഷേമ കേന്ദ്രത്തിന്റെയും തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ അക്കാദമിക് ബ്ലോക്കിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്
Kerala

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു………….

Aswathi Kottiyoor
രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90
WordPress Image Lightbox