23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു………….
Kerala

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു………….

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി

 

Related posts

തൊഴിൽ, സംരംഭക മേഖലകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണം: മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്, സ്കൂളുകൾ ജൂൺ ഒന്നിന്

𝓐𝓷𝓾 𝓴 𝓳

2023 ൽ കോടതികളുടെ അവധി ദിവസങ്ങൾ പ്രസിദ്ധീകരിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox