22.2 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

kannur

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ നീക്കി………..

Aswathi Kottiyoor
പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സങ്കീർണ റിജിഡ് ബ്രോങ്കോസ്കോപ്പി വഴി എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചു. കാസർകോട് സ്വദേശിനിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ കണ്ടെത്തി പുറത്തെടുത്താണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി നിർത്താതെയുള്ള ചുമയും
kannur

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

Aswathi Kottiyoor
സെക്കന്‍റ്ഷോകൾഅനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
kannur

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലക്ടറേറ്റ് മാർച്ചും ധർണ്ണയും………

Aswathi Kottiyoor
കേരളവ്യാപാരിവ്യവസായിഏകോപനസമി തി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലക്ടറേറ്റ് മാർച്ചും ധർണ്ണയും 04-03-21നു രാവിലെ 10 മണിക്ക് . 1.ദേശീയപാത വികസന ത്തിൽ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ നഷ്ട പരിഹാരം നൽകുക, 2.അനധികൃത വഴിയോര
Kerala

നിയമസഭാ തിരഞ്ഞെടുപ്പ്:ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍………..

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന്
Kerala

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ന്നുമു​ത​ൽ സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള കു​​​ടി​​​ശി​​​ക​​​യും അ​​​ല​​​വ​​​ൻ​​​സും ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. ഇ​​​ന്നുമു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ച​​​ട്ട​​​പ്പ​​​ടി സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​ജി​​​എം​​​സി​​​ടി​​​എ അ​​​റി​​​യി​​​ച്ചു. വി​​​ഐ​​​പി ഡ്യൂ​​​ട്ടി, പേ ​​​വാ​​​ർ​​​ഡ് ഡ്യൂ​​​ട്ടി, നോ​​​ണ്‍
Kelakam

ആ​ശ​ങ്ക​യി​ൽ വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ലം

Aswathi Kottiyoor
കേ​ള​കം: വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഞാ​ണി​ന്മേ​ല്‍​ക്ക​ളി തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ല​ക്ഷ​യ​മു​ള്ള തൂ​ക്കു​പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് വ​ള​യം​ചാ​ല്‍ കോ​ള​നി​യി​ലെ ജ​നു മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്ന​ത്. പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ട്
Iritty

ന​വീ​ക​രി​ച്ച റോ​ഡി​ൽ അപകട ഭീഷണിയായി വൈ​ദ്യു​ത​ത്തൂ​ൺ

Aswathi Kottiyoor
ഇ​രി​ട്ടി : ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ചെ​യ്ത് ന​വീ​ക​രി​ച്ച നേ​രം​പോ​ക്ക് – ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ആ​ശു​പ​ത്രി​യു​ടെ ക​യ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് വ​ള​വു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ
Iritty

വാഹന പണിമുടക്ക്: മലയോരത്ത് ഹർത്താൽ പ്രതീതിയു​ണ്ടാ​ക്കി

Aswathi Kottiyoor
ഇ​രി​ട്ടി: മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യു​ണ്ടാ​ക്കി. ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി റ​ങ്ങി​യ​ത്. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത
Kelakam

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി; മ​ല​യോ​ര​ത്തെ യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
കേ​ള​കം: പാ​ല്‍​ച്ചു​രം വ​ഴി​യു​ള്ള ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി. ക​ല്‍​പ്പ​റ്റ -ഇ​രി​ട്ടി – വെ​ള്ള​രി​ക്കു​ണ്ട് -കാ​ഞ്ഞ​ങ്ങാ​ട്, നി​ല​മ്പൂ​ര്‍ -മു​ക്കം -താ​മ​ര​ശേ​രി – ഇ​രി​ട്ടി സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​യ​ത്. ഒ​രേ സ​മ​യം ര​ണ്ട് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​സീ​സു​ക​ള്‍
Kerala

ജി.എസ്.ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ

Aswathi Kottiyoor
സംസ്ഥാനത്തെ വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി റിട്ടേണിൽ ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തുന്നതിലെ പിഴവ് ഒഴിവാക്കാൻ സഹായകരമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കി. യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട് ടാക്സ് ക്രഡിറ്റ് അതത്
WordPress Image Lightbox