23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളറി​യാ​ന്‍ ആ​പ്

Aswathi Kottiyoor
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​ന്‍ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ മാ​​​പ് മൈ ​​​ഇ​​​ന്ത്യ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വെ​​​ബ്‌​​​സൈ​​​റ്റും. ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​നും പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക, കൊ​​​റോ​​​ണ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ലു​​​മാ​​​യി
Kerala

ത​ല​ശേ​രി അ​തി​രൂ​പ​തയ്​ക്കു കെ​സി​ബി​സി പു​ര​സ്‌​കാ​രം

Aswathi Kottiyoor
മി​​​ക​​​ച്ച മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​ള്ള കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍റെ ബി​​​ഷ​​​പ് മാ​​​ക്കീ​​​ല്‍ സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക്. 20 നു ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രു​​​ന്ന വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കും. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ 14 നു
Kerala

രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

Aswathi Kottiyoor
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്. പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60
Kerala

കൊടിതോരണങ്ങൾക്ക് വിലക്ക്: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​നു നി​ര്‍​ദേ​ശം

Aswathi Kottiyoor
പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ബാ​​​ന​​​റു​​​ക​​​ളും കൊ​​​ടി തോ​​​ര​​​ണ​​​ങ്ങ​​​ളും പോ​​​സ്റ്റ​​​റു​​​ക​​​ളും പാ​​​ടി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ സിം​​​ഗി​​​ള്‍
kannur

‘ഹാൻഡ്സ് ഓഫ് ഹ്യുമാനിറ്റി’ അവാർഡ് കോളയാട് സ്വദേശിക്ക്………..

Aswathi Kottiyoor
കോളയാട്:2020 കോവിഡ് കാലം ദുബായിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനനങ്ങൾക്കു ‘ ഗൾഫ് സത്യധാര ഏർപ്പെടുത്തിയ ഹാൻഡ്സ് ഓഫ് ഹ്യുമാനിറ്റിഅവാർഡ്കോളയാട് സ്വദേശിയും,പ്രവാസലോകത്ത്അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ ഷക്കീർ കളത്തിൽ അർഹനായി.
kannur

വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​നി​ത​ക​ളെ സൈ​ക്ലിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​യി കാ​ന​ന്നൂ​ർ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ങ്ക് റൈ​ഡേ​ഴ്സ് വു​മ​ൺ സൈ​ക്ലിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. ഡോ. ​മേ​രി ഉ​മ്മ​ൻ ചെ​യ​ർ​പേ​ഴ്സ​ണും ന​ദീ​റ ഷെ​മീം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും ഷ​മീ​റ മ​ഷൂ​ദ്
Thiruvanandapuram

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു….

Aswathi Kottiyoor
തിരുവനന്തപുരം:  രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരണമടഞ്ഞു. ഇന്നലെ 7,51,935 പേരില്‍ നടന്ന സാമ്പിള്‍ പരിശോധനയില്‍ ആണ് 18,327
Iritty

വിളവെടുത്ത ശേഷം വയലില്‍ സൂക്ഷിച്ച നെല്‍ക്കറ്റകളും പച്ചക്കറികളും മോഷണം പോയി…………

Aswathi Kottiyoor
കോളയാട്: പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആലച്ചേരി മച്ചികണ്ടി തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത നെല്‍കറ്റകളാണ് മോഷണം പോയത്.വിളവെടുത്ത ശേഷം വയലില്‍ സൂക്ഷിച്ച നെല്‍ക്കറ്റകളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. പിറ്റേദിവസം നെല്ല് മെതിക്കാനായി
Iritty

അപകടങ്ങൾ പതിവാകുന്നു; പയഞ്ചേരിമുക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം……….

Aswathi Kottiyoor
ഇരിട്ടി:കോടികൾമുടക്കിറോഡ്നവീകരണപ്രവൃത്തികൾ നടന്നുവെങ്കിലും ട്രാഫിക് സിഗ്നലില്ലാത്തതുപയഞ്ചേരിമുക്ക്ജംഗ്ഷനിൽഅപകടങ്ങൾക്ക്കാരണമാകുന്നു.ജംഗ്ഷനിലുള്ള ഡിവൈഡറുകളിൽ ആവശ്യമായ സിഗ്നൽ സംവിധാനങ്ങളില്ല ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലുംഅത്പ്രകാശിക്കുന്നില്ല.ഇരിട്ടിയിലെപ്രധാനപ്പെട്ടജംഗ്ഷനായ പയഞ്ചേരിമുക്കിൽ ബസ്‌ബേയോ വെയ്റ്റിംഗ്ഷെൽറ്ററോസ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബസുകൾ ജംഗ്ഷനിൽ തന്നെ നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതും
Iritty

അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു…….

Aswathi Kottiyoor
ഇരിട്ടി: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ്, ഇരിട്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.ഇരിട്ടി ഡി വൈ എസ് പി പ്രിന്‍സ്
WordPress Image Lightbox