22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു…….
Iritty

അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു…….

ഇരിട്ടി: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ്, ഇരിട്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.ഇരിട്ടി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ. ഇ ശ്രീജ, പ്രധാനാധ്യാപിക എന്‍.പ്രീത , എ എം ബിജു , എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഇ.പി.അനീഷ് കുമാര്‍  എന്നിവര്‍ സംസാരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഇരിട്ടി സ്റ്റേഷന്‍ ഓഫിസര്‍ സി.പി.രാജേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ പി.ആര്‍.സന്ദീപ് എന്നിവര്‍ ക്ലാസെത്തു.

Related posts

ഇടുക്കിയിൽ ഒരുദിവസം ഉയർന്നത്‌ മൂന്നടി വെള്ളം ; ജലനിരപ്പ്‌ 2313.36 അടി

𝓐𝓷𝓾 𝓴 𝓳

ഹെൽപ് ഡസ്കും കോൾ സെൻ്ററും

ലോക ലഹരി വിരുദ്ധ ദിനാചരണം; എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

WordPress Image Lightbox