23.5 C
Iritty, IN
July 14, 2024
  • Home
  • Kerala
  • വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളറി​യാ​ന്‍ ആ​പ്
Kerala

വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളറി​യാ​ന്‍ ആ​പ്

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​ന്‍ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ മാ​​​പ് മൈ ​​​ഇ​​​ന്ത്യ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വെ​​​ബ്‌​​​സൈ​​​റ്റും. ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​നും പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക, കൊ​​​റോ​​​ണ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ലു​​​മാ​​​യി ഇ​​​തി​​​നെ ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ജ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ലാ​​​സ​​​മോ, താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​മോ, പി​​​ന്‍​കോ​​​ഡോ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ അ​​​ടു​​​ത്തു​​​ള്ള വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താം. സെ​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യ​​​റി​​​യാ​​​നും ഇ​​​തി​​​ല്‍ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.

Related posts

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു.

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

Aswathi Kottiyoor

2023ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു; തീരുമാനം ഇന്ന് ചേർന്ന് മന്ത്രിസഭ യോഗത്തിൽ; വരുന്ന വർഷത്തെ അവധികൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox