23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ത​ല​ശേ​രി അ​തി​രൂ​പ​തയ്​ക്കു കെ​സി​ബി​സി പു​ര​സ്‌​കാ​രം
Kerala

ത​ല​ശേ​രി അ​തി​രൂ​പ​തയ്​ക്കു കെ​സി​ബി​സി പു​ര​സ്‌​കാ​രം

മി​​​ക​​​ച്ച മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​ള്ള കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍റെ ബി​​​ഷ​​​പ് മാ​​​ക്കീ​​​ല്‍ സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക്. 20 നു ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രു​​​ന്ന വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കും. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ 14 നു ​​​മ​​​ദ്യ​​​വി​​​രു​​​ദ്ധ ഞാ​​​യ​​​ര്‍ ആ​​​ച​​​രി​​​ക്കും.

Related posts

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

𝓐𝓷𝓾 𝓴 𝓳

വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും: മന്ത്രി വീണാ ജോര്‍ജ്

𝓐𝓷𝓾 𝓴 𝓳

സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

WordPress Image Lightbox