24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • അപകടങ്ങൾ പതിവാകുന്നു; പയഞ്ചേരിമുക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം……….
Iritty

അപകടങ്ങൾ പതിവാകുന്നു; പയഞ്ചേരിമുക്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം……….

ഇരിട്ടി:കോടികൾമുടക്കിറോഡ്നവീകരണപ്രവൃത്തികൾ നടന്നുവെങ്കിലും ട്രാഫിക് സിഗ്നലില്ലാത്തതുപയഞ്ചേരിമുക്ക്ജംഗ്ഷനിൽഅപകടങ്ങൾക്ക്കാരണമാകുന്നു.ജംഗ്ഷനിലുള്ള ഡിവൈഡറുകളിൽ ആവശ്യമായ സിഗ്നൽ സംവിധാനങ്ങളില്ല ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലുംഅത്പ്രകാശിക്കുന്നില്ല.ഇരിട്ടിയിലെപ്രധാനപ്പെട്ടജംഗ്ഷനായ പയഞ്ചേരിമുക്കിൽ ബസ്‌ബേയോ വെയ്റ്റിംഗ്ഷെൽറ്ററോസ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബസുകൾ ജംഗ്ഷനിൽ തന്നെ നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതും അപകടങ്ങൾക്കിടയാക്കുന്നു. അധികാരികൾ എത്രയും പെട്ടെന്ന് കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Related posts

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം

𝓐𝓷𝓾 𝓴 𝓳

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

ലോക്ക് ഡൗണിലെ ഇളവിൽ ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി – വാഹനത്തിരക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം

WordPress Image Lightbox