25.7 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

kannur

ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റ​ത്തി​ന്‍റെ (കെ​ഡി​എ​ഫ്) ലോ​ഗോ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കെ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ, കോ-​ചെ​യ​ർ​മാ​ൻ സി. ​ജ​യ​ച​ന്ദ്ര​ൻ, ജോ.​ക​ൺ​വീ​ന​ർ കെ.​വി.
Iritty

ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം

Aswathi Kottiyoor
ഇ​രി​ട്ടി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​നു​വ​ദി​ച്ച കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു . ഇ​തു​സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നി​വേ​ദ​നം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ത്ത്
kannur

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ പുറത്തും ജാഗ്രത പാലിക്കണം

Aswathi Kottiyoor
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടു​ത​ലാ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​ട്ട​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും​ ജില്ലാ കളക്ടർ പറഞ്ഞു. ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​നി​ന്ന് അ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും
kannur

ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ജ​ന​മാ​യി ക​ണ്ണൂ​ര്‍ ന​ഗ​രം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​ത്. ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ഹോം ​ഡെ​ലി​വ​റി
kannur

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ; കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​ജി​ല്ല​യി​ലെ ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ​മ​രം.​ക​ണ്ണൂ​ര്‍ ഹെ​ഡ്
Iritty

കുലകൾ പഴുത്ത് നശിക്കുന്നു – വിപണി കണ്ടെത്താനാകാതെ വാഴ കർഷകർ ദുരിതത്തിൽ

Aswathi Kottiyoor
ഇരിട്ടി: ലക്ഷങ്ങൾ മുടക്കി വെള്ളവും വളവും നൽകി വളർത്തിയ വാഴകൾ കുലച്ച് പഴുത്ത് നശിക്കുന്നത് നോക്കി നിൽക്കുകയാണ് ഇരിട്ടിയുടെ മലയോരമേഖലയിലെ കർഷകർ. വിളവെടുപ്പു സമയം പിന്നിട്ടിട്ടും അടച്ചിടൽ മൂലം വിപണി കണ്ടെത്താൻ കഴിയാത്തതാണ് വാഴകർഷകർക്ക്
Iritty

അയ്യങ്കുന്നിൽ പാലം നിർമ്മാണത്തിൽ വൻ അഴിമതി ആരോപണം – വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ

Aswathi Kottiyoor
ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്ത് ഈന്തുംകരി വാഡിലെ ഏഴാംകടവില്‍ കുണ്ടൂര്‍പുഴക്ക് കുറുകേ പണിത പാലം നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ ബീമുകളുടെ വാർപ്പ് കഴിഞ്ഞപ്പോൾ കമ്പികൾ മുഴുവൻ
Kerala

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor
വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം 2009ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു. ഒന്നു
Kerala

കോവിഡ്‌ പ്രതിരോധ സാമഗ്രികൾക്ക്‌ നികുതിയിളവ്‌ പ്രഖ്യാപിച്ചു ; വാക്‌സിന്‌ ഇളവില്ല.

Aswathi Kottiyoor
കോവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിന്റെയും നികുതികളിൽ ജിഎസ്ടി കൗൺസിൽ ഇളവ് വരുത്തി . കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോ​ഗത്തിലാണ് നികുതിയിൽ മാറ്റം വരുത്തിയത്‌. പൾസ് ഓക്സിമീറ്റർ, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ,
Peravoor

പേരാവൂർ എക്‌സൈസിന്റെ ചാരായ വേട്ട: സ്കൂട്ടിയിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി കൂടലാട് സ്വദേശി പിടിയിൽ

Aswathi Kottiyoor
മണത്തണ പേരാവൂർ മേഖലകളിൽ ചാരായം എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പാലപ്പുഴ -കൂടലാട് സ്വദേശിയെ ചാരായം കടത്താൻ ഉപയോഗിച്ച വാഹന സഹിതം പേരാവൂർ എക്സൈസ് പിടികൂടി. 10 ലിറ്റർ ചാരായമാണ് ഇയാൾ ഓടിച്ചു
WordPress Image Lightbox