23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
kannur

ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റ​ത്തി​ന്‍റെ (കെ​ഡി​എ​ഫ്) ലോ​ഗോ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കെ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ, കോ-​ചെ​യ​ർ​മാ​ൻ സി. ​ജ​യ​ച​ന്ദ്ര​ൻ, ജോ.​ക​ൺ​വീ​ന​ർ കെ.​വി. ദി​വാ​ക​ർ, ട്ര​ഷ​റ​ർ കെ. ​വി​നോ​ദ് നാ​രാ​യ​ണ​ൻ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ. ഹാ​രി​സ്, ചേം​ബ​ർ സെ​ക്ര​ട്ട​റി ഹ​നീ​ഷ് വാ​ണി​യ​ങ്ക​ണ്ടി, ദി​ശ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ​ക്കി​ടെ​ക്ട് ടി.​വി. മ​ധു​കു​മാ​ർ, ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് (നോ​ർ​ത്ത് സോ​ൺ) ജോ​സ​ഫ് പൈ​ക​ട, വെ​യ്ക് ട്ര​ഷ​റ​ർ ഷ​ഹീ​ർ പാ​ല​ക്കോ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തും പാ​തി​വ​ഴി​യി​ലാ​യ​തു​മാ​യ ജി​ല്ല​യി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​നം ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്കു ന​ൽ​കി. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, ദി​ശ, കേ​ര​ള ടെ​ക്സ്റ്റൈ​ൽ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ക​ണ്ണൂ​ർ പ്ര​സ്ക്ല​ബ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ് കെ​ഡി​എ​ഫി​ലു​ള്ള​ത്.

Related posts

ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Aswathi Kottiyoor

ക്ലാസ് മുറികളിലേക്ക് സൗരവെെദ്യുതി

Aswathi Kottiyoor

കാ​ര്‍ നി​യ​ന്ത്ര​ണംവിട്ട് അപകടം; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox