27.7 C
Iritty, IN
February 24, 2024
  • Home
  • Iritty
  • ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം
Iritty

ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം

ഇ​രി​ട്ടി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​നു​വ​ദി​ച്ച കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു . ഇ​തു​സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നി​വേ​ദ​നം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ജു കു​ന്നോ​ല , മെ​ബി​ന്‍ പാ​മ്പ​ക്ക​ല്‍, രാ​ഹു​ല്‍ ജോ​സ്, യ​ദു ചെ​ന്തു​രു​തി​യി​ല്‍, റോ​യ് ചേ​രി​യം​തൊ​ട്ടി​യി​ല്‍, ലി​ന്‍റോ കു​ടി​ലി​ല്‍, ഷൈ​ജു പ​റ​മ്പു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

വായന, സമൂഹം, സംസ്കാരം സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor

യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും നടത്തി……….

Aswathi Kottiyoor

പഴശ്ശി ജലാശയത്തിലെ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox