24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

kannur

അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ ഓ​ട്ടോ​യും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ ഓ​ട്ടോ​യും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പേ​രാ​വൂ​ർ സ്വ​ദേ​ശി എ​ൻ.​വി. പ്ര​സ​ന്ന(44) ആ​ണ് മ​രി​ച്ച​ത്.
Peravoor

പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Aswathi Kottiyoor
പേരാവൂര്‍: എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ അഡ്വ
Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ അപകടത്തിൽപ്പെട്ട കണ്ടെയിനർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വിമാന താവളത്തിലേക്കുള്ള മദ്യമുൾപ്പടെയുള്ള സാധനങ്ങളുമായി വന്ന കണ്ടെയന്ർ ആണ് വ്യാഴാഴ്ച ഉച്ചയോടെ ആശ്രമം കവലയ്ക്ക്
Kerala

വരുന്നൂ, വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ‘ജി സ്യൂട്ട്‌

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾക്കായി ജി സ്യൂട്ട്‌ (ഗൂഗിൾ വർക്ക്‌ സ്‌പേസ്‌ ഫോർ എജ്യുക്കേഷൻ) എന്ന പൊതു ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാകുന്നു. ഗൂഗിളിന്റെ സഹകരണത്തോടെയാണ്‌ കൈറ്റ്‌ പുതിയ പഠന മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിന്‌ രൂപം
Kerala

സം​സ്ഥാ​ന​ത്തി​ന് 3.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 3,78,690 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,28,500 ഡോ​സ് വാ​ക്സി​നും കൊ​ച്ചി​യി​ല്‍ 1,48,690 ഡോ​സ് വാ​ക്സി​നും എ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് അ​നു​വ​ദി​ച്ച 1,01,500 ഡോ​സ്
Kerala

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കൂ​ടു​ന്നു; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ശ​ങ്ക അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ചേ​ർ​ന്ന പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് മോ​ദി ആ​ശ‍​ങ്ക അ​റി​യി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​ന്‍റെ
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നാ​യി കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഒ​നാ​സി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പി​ന് ശേ​ഷം യു​എ​ഇ​യി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ളാ​ണ്
kannur

പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: വാ​ള​യാ​ര്‍ മു​ത​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍ വ​രെ പി​ഞ്ചു​മ​ക്ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ല്ലു​ന്ന ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത​യ്ക്കും സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ അ​ധോ​ലോ​ക മാ​ഫി​യ​യ്ക്കു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ പ​ക​ല്‍​പ്പ​ന്ത​വു​മാ​യി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന
Iritty

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി വേണം: കെ​സി​വൈ​എം

Aswathi Kottiyoor
കേ​ള​കം : മ​ല​യോ​ര മേ​ഖ​ല​യി​ൽവ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നി​ഷ്ക്രി​യ​മാ​യി പെ​രു​മാ​റു​ക​യാ​ണെന്ന് കെസിവൈഎം ചുങ്കക്കുന്ന് മേഖല. മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ലോ​ക്ഡൗ​ൺ മൂ​ലം കാ​ർ​ഷി​ക
kannur

ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണം ; ടി.​വി. സു​ഭാ​ഷ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ല്‍ വ​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.മൂ​ന്ന് ദി​വ​സ​ത്തെ
WordPress Image Lightbox