24 C
Iritty, IN
July 26, 2024
  • Home
  • Peravoor
  • പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
Peravoor

പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

പേരാവൂര്‍: എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ അഡ്വ സണ്ണി ജോസഫ് നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാല്‍ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ഷൈലജ ടീച്ചര്‍, മുന്‍ പഞ്ചായത്ത് അംഗം സുരേഷ് ചാലാറത്ത്,അനൂപ് മുരിക്കന്‍, എം.പി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

നിടുംപൊയിലിൽ ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾക്ക് നാശം

Aswathi Kottiyoor

നാടു കാക്കുന്ന നായകന്മാർക്ക് ആദരവുമായി കെസിവൈഎം പേരാവൂർ മേഖല.

Aswathi Kottiyoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor
WordPress Image Lightbox