23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
kannur

പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: വാ​ള​യാ​ര്‍ മു​ത​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍ വ​രെ പി​ഞ്ചു​മ​ക്ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ല്ലു​ന്ന ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത​യ്ക്കും സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ അ​ധോ​ലോ​ക മാ​ഫി​യ​യ്ക്കു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ പ​ക​ല്‍​പ്പ​ന്ത​വു​മാ​യി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ല്‍ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​റ് വ​യ​സു​വ​രെ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ട് പോ​ലും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് വ​രാ​ത്ത​ത്

ഇ​ര​ക​ള്‍​ക്കൊ​പ്പ​മ​ല്ല ത​ങ്ങ​ളെ​ന്ന് ഒ​രി​ക്ക​ല്‍ കൂ​ടി വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് റി​ജി​ൽ മാ​ക്കു​റ്റി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്ദീ​പ് പാ​ണ​പ്പു​ഴ, റോ​ബ​ര്‍​ട്ട് വെ​ള്ളാം​വെ​ള്ളി, റി​ജി​ന്‍​രാ​ജ്, വി​ജി​ത്ത് മു​ല്ലോ​ളി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​രാ​ഹു​ല്‍, പ്രി​നി​ല്‍ മ​തു​ക്കോ​ത്ത്, ശ്രീ​ജേ​ഷ് കൊ​യി​ലേ​രി​യ​ന്‍, പി. ​ഇ​മ്രാ​ന്‍, എം.​കെ.​വ​രു​ണ്‍, നി​കേ​ത് നാ​റാ​ത്ത്, അ​ക്ഷ​യ് കോ​വി​ല​കം, നൗ​ഫ​ല്‍ വാ​രം, ജി​തേ​ഷ് മ​ണ​ല്‍, സി.​വി.​സു​മി​ത്ത്, സി.​വി.​വ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

കമന്റ് ബോക്‌സുകള്‍ നിറഞ്ഞ് ‘എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor

ബാ​ങ്ക് പ​ണി​മു​ട​ക്ക് ഇ​ന്നും തു​ട​രും

Aswathi Kottiyoor
WordPress Image Lightbox